‘അയ്യര്‍ ഇന്‍ അറേബ്യ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംഎ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയ്യര്‍ ഇന്‍ ...
മുകേഷ്, ഉര്‍വ്വശി, ധ്യാന്‍ ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ, ദുര്‍ഗ്ഗാ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എംഎ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അയ്യര്‍ ഇന്‍ ...
ഒരാളെ ഇങ്ങനെ ഒക്കെ പറ്റിക്കാമോ..? പ്രേക്ഷകരുടെ പ്രിയ നടനും സംവിധായകനും ഗായകനും അങ്ങനെ എല്ലാമെല്ലാമായ വിനീത് ശ്രീനിവാസനെ പറ്റിച്ച് രസകരമായ ഒരു പ്രോമോ പുറത്തിറക്കിയിരിക്കുകയാണ് ഫിലിപ്പ്‌സ് ടീം. ...
നടന്‍ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ 'ഫിലിപ്പി'ന്റെ രസകരമായ ടീസര്‍ റിലീസ് ചെയ്തു. മുകേഷ്, ഇന്നസെന്റ്, നോബിള്‍ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിന്‍ വിബിന്‍ എന്നിവരെ പ്രധാന ...
ഒരു ദിവസം സിബി മലയിലിന്റെ ഫോണ്‍കോള്‍ എന്നെത്തേടി എത്തി. സിബിയും ശ്രീനിയും അമൃത ഹോട്ടലില്‍ ഉണ്ടെന്നും ഞാന്‍ ഉടനെ അവിടെ എത്തണമെന്നുമായിരുന്നു സിബി പറഞ്ഞത്. ഞാന്‍ പെട്ടെന്നുതന്നെ ...
ബലൂണിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയം. നായകന്‍ മുകേഷായിരുന്നു. നായിക എന്റെ സഹോദരി ശോഭയും. മുകേഷിന്റെ ആദ്യസിനിമ കൂടിയായിരുന്നു ബലൂണ്‍. മുകേഷിനെ എനിക്ക് കോളേജില്‍ പഠിക്കുന്ന സമയത്തുതന്നെ അറിയാം. ...
മലയാളസിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു സിനിമയ്ക്ക് അഞ്ചാംഭാഗം ഒരുങ്ങുന്നത്. അത് സിബിഐ ഡയറികുറിപ്പുപോലൊരു കുറ്റാന്വേഷണ കഥയ്ക്കാകുമ്പോള്‍ ആവേശവും പ്രതീക്ഷയും കൂടും. കാരണം ഒരു കുറ്റാന്വേഷണകഥയ്ക്ക് ഉപമാനങ്ങളില്ലാത്ത സസ്‌പെന്‍സാണ് ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.