സിനിമാ ലൗവേഴ്സ് ഡേ ആഘോഷം: മെയ് 31 ന് മള്‍ട്ടിപ്ലെക്സില്‍ വെറും 99 രൂപയ്ക്ക് സിനിമ കാണാം
സിനിമാ ലൗവേഴ്സ് ഡേ ആഘോഷത്തിന്റെ ഭാഗമായി മെയ് 31 ന് 99 രൂപയ്ക്ക് ചിത്രം കാണാനുള്ള അവസരമൊരുങ്ങുന്നു. മള്‍ട്ടിപ്ലെക്സ് അസോസിയേഷന് ഓഫ് ഇന്ത്യയാണ് ഈ ഓഫറുമായി എത്തിയിരിക്കുന്നത്. ...