‘ദുരന്തം ഉണ്ടാകുന്ന സ്ഥലങ്ങളിലെ വീടുകളില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുന്നു. എന്തൊരു കഷ്ടമാണ്.’ മുരളി തുമ്മാരുകുടിയുടെ ഫേസ് ബുക്ക് പോസ്റ്റ്
ദുരന്ത മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ സമൂഹത്തിന് മൊത്തം നാണക്കേടുണ്ടാക്കാന്‍ കുറച്ചു പേര്‍ ഇറങ്ങുന്നതെന്ന് ഐക്യരാഷ്ട്ര സഭ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. ...