മൈഥിലിയുടെ വിവാഹ റിസപ്ഷന് ഗ്രാന്റ് ഹയാത്തില്‍
ഇന്ന് രാവിലെ ഗുരുവായൂരില്‍വച്ച് വിവാഹിതയായ നടി മൈഥിലിയുടെ വിവാഹ റിസപ്ഷന് എറണാകുളത്തെ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍ നടക്കും. വൈകിട്ട് ഏഴ് മണിമുതലാണ് ചടങ്ങുകള്‍ ആരംഭിക്കുക. സിനിമാപ്രവര്‍ത്തകര്‍ ചടങ്ങില്‍ ...