കേരളത്തിലെ ഐഎഎസുകാരുടെ ഇടയിൽ വീണ്ടും ചേരിപ്പോരുകൾ; ചീഫ് സെക്രട്ടറിക്കെതിരെ പ്രശാന്ത് ഐഎഎസ്
ഐഎഎസുകാർക്കിടയിൽ ഗ്രൂപ്പ് യുദ്ധം മുറുകുന്നു. അച്ചടക്ക ലംഘനത്തിന് ചാര്‍ജ് മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് തിരിച്ച് വിശദീകരണം ചോദിച്ച് സസ്പെന്റിലായ എൻ പ്രശാന്ത് ഐഎഎസ്. ഏഴ് കാര്യങ്ങള്‍ക്ക് ...