ചാരക്കേസിലേയ്ക്ക് നയിച്ചത് വിജയന്റെ കാമവെറിയോ?
ചരക്കേസ് നടന്നിരിക്കാന്‍ സാധ്യതയില്ല എന്ന് ആദ്യം തന്നെ എനിക്ക് തോന്നുവാന്‍ കാരണം, പോലീസുകാര്‍ കൊടുത്ത, മറിയം റഷീദയുടെയും ഫൗസിയഹസ്സന്റെയും പാസ്‌പോര്‍ട്ടുകളിലെ അഡ്രസ്സും പ്രകാരം മാലിയിലെത്തിയ നമ്മുടെ മാധ്യമക്കാര്‍ക്ക് ...