‘അക്കുത്തിക്കുത്താന’യുടെ പൂജ കഴിഞ്ഞു. ഓഡിയോ റിലീസ് ചെയ്തു. ഷൂട്ടിംഗ് ജൂലൈയില്‍
ഗ്ലോബല്‍ ഫിലിംസിന്റെ ബാനറില്‍ റെയിന്‍ബോ ടീം നിര്‍മ്മിക്കുന്ന അക്കുത്തിക്കുത്താന എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. കെഎസ് ഹരിഹരനാണ് സംവിധായകന്. കാളച്ചേകോന്‍ എന്ന ചിത്രത്തിനുശേഷം ഹരിഹരന് സംവിധാനം ചെയ്യുന്ന ...