മൂന്ന് ദിവസങ്ങള്‍ കൊണ്ട് 71 കോടി; 100 കോടി ക്ലബ്ബിലേയ്ക്ക് നാനിയുടെ ദസറ.
നാനി വന്നത് വെറുതെ പോകാനല്ല. ജനമനസ്സുകള്‍ കീഴടക്കി ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തൂത്തുവാരാന്‍ തയ്യാറായി തന്നെയാണ്. ലോകമെമ്പാടും ദസറ വന്‍ സ്വീകരണം നേടുകയാണ്. അതിന്റെ ആദ്യ തെളിവുകള്‍ ...