പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ശശി തരൂരിനെ കോൺഗ്രസിൽ നിന്നും പുറത്താക്കാൻ നീക്കം നടക്കുന്നു
കേരളത്തിലെ ഇടത് സര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രകീര്‍ത്തിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പത്രം . തദ്ദേശ തെരഞ്ഞെടുപ്പിലെ ...