ആഗസ്റ്റ് 10 അല്ലെങ്കില്‍ 11 നു പ്രധാനമന്ത്രി വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തും; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ
വയനാട്ടിലെ ദുരന്തബാധിത മേഖലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്തും. ആഗസ്റ്റ് 10 ശനിയാഴ്ചയോ, ആഗസ്റ്റ് 11 ഞായറാഴ്ചയോ ആയിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ നിന്നും പ്രത്യേക ...