നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ല; സിപിഎം നേതാക്കൾക്ക് താൽക്കാലിക ആശ്വാസം
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. അതോടെ സിപിഎം നേതാക്കൾക്ക് താൽക്കാലിക ആശ്വാസം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് ഇന്ന് ...