ആക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ‘ദി ഡോര്‍’; ഭാവനയുടെ തമിഴ് പടത്തിന്റെ ട്രെയിലര്‍ എത്തി
പന്ത്രണ്ടു വര്‍ഷത്തിനു ശേഷം നടി ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രം 'ദി ഡോര്‍'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ആക്ഷന്‍ ഹൊറര്‍ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയിരിക്കുന്നതെന്ന് ട്രെയിലര്‍ ഉറപ്പുനല്‍കുന്നുണ്ട്. ...