‘ഗോള്‍ഡി’ന്റെ തമിഴ്-കന്നഡ വിതരണാവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്
പൃഥ്വിരാജ്, നയന്‍താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അല്‍ഫോന്‍സ് പുത്രനൊരുക്കുന്ന പുതിയ ചിത്രമാണ് ഗോള്‍ഡ്. ചിത്രത്തിന്റെ തമിഴ്-കന്നഡ വിതരണാവകാശവും ഓവര്‍സീസ് റൈറ്റ്‌സും റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണക്കാര്‍ സ്വന്തമാക്കിയത്. റിലീസിന് ...