നയന്‍താര-വിഘ്‌നേഷ് ശിവന്‍ വിവാഹചടങ്ങില്‍ പങ്കുകൊള്ളാന്‍ ദിലീപ് എത്തി. രജനികാന്ത്, ഷാരുഖ്ഖാന്‍, കാര്‍ത്തി, മണിരത്‌നം, ആറ്റ്‌ലി, ബോണികപൂര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
നയന്‍താരയും വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം ഇന്ന് പുലര്‍ച്ചെ മഹാബലിപുരത്തെ റിസോര്‍ട്ടില്‍വച്ച് നടന്നു. മലയാളത്തില്‍ നിന്ന് ദിലീപ് വിവാഹച്ചടങ്ങില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നു. സിദ്ധിക്ക് സംവിധാനം ചെയ്ത ബോഡിഗാര്‍ഡില്‍ ദിലീപിന്റെ ...