കൊച്ചിയിലെ എൻസിസി ക്യാമ്പിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; പ്രതിഷേധവുമായി രക്ഷിതാക്കൾ
എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ. കൊച്ചിയിൽ കാക്കനാട് കെഎംഎം കോളജിലെ ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 73 വിദ്യാർത്ഥികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ...