ഇനി മല്‍സ്യങ്ങളുടെ വില കുറയും; മലയാളികളുടെ തീന്‍മേശകളില്‍ മല്‍സ്യങ്ങളുടെ വിഭങ്ങള്‍ സുലഭമാകും. കാരണം എന്താണെന്നറിയണ്ടേ?
ട്രോളിംഗ് നിരോധനം ഇന്നലെ (ജൂലൈ 31) അര്‍ദ്ധരാത്രി അവസാനിച്ചതോടെ 52 ദിവസത്തിനു ശേഷം വീണ്ടും ബോട്ടുകള്‍ കടലില്‍ ഇറങ്ങി. ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ ഇനി മത്സ്യങ്ങളുടെ വില ...