ധനുഷ്-നയന്‍താര ഡോക്യുമെന്ററി വിവാദം: നെറ്റ്ഫ്ളിക്സിന് തിരിച്ചടി
ധനുഷ്-നയന്‍താര ഡോക്യുമെന്ററി വിവാദത്തില്‍ നെറ്റ്ഫ്ളിക്സ് ഇന്ത്യയ്ക്ക് മദ്രാസ് ഹൈക്കോടതിയില്‍ തിരിച്ചടി. നയന്‍താരയ്ക്കെതിരെ ധനുഷ് നല്കിയ പകര്‍പ്പവകാശ കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ളിക്സ് ഇന്ത്യയുടെ സ്റ്റേഹര്ജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ...