വിനീത് ശ്രീനിവാസന്‍ ചിത്രം ഒരു ജാതി ജാതകം ഇനി ഒടിടിയിലേയ്ക്ക്
വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു ജാതി ജാതകം. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം ...
വിനീത് ശ്രീനിവാസനെ നായകനാക്കി എം. മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു ജാതി ജാതകം. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഹാസ്യത്തിന് ഏറെ പ്രാധാന്യം ...
നിഖില വിമലിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ ഫെബിന്‍ സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പെണ്ണ് കേസ്. സിനിമയുടെ ചിത്രീകരണം മൈസൂരുവില്‍ ആരംഭിച്ചു. ഇ ഫോര്‍ എക്‌സ്‌പെരിമെന്റ്്, ലണ്ടന്‍ ടാക്കീസ് ...
ചുരുങ്ങിയ കാലയളവിനുള്ളില്‍ വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച മലയാളത്തിന്റെ പ്രിയതാരങ്ങളാണ് ബേസില്‍ ജോസഫും നിഖില വിമലും. 'ഗുരുവായൂരമ്പലനടയി'ലെ കിടിലന്‍ അഭിനയത്തിന് ശേഷം ജീത്തു ജോസഫിന്റെ ഔട്ട് ആന്റ് ...
തളിപ്പറമ്പ് കളക്ഷന്‍ സെന്ററിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത് സിനിമാതാരം നിഖിലാ വിമല്‍. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേയ്ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിന് ആരംഭിച്ച കളക്ഷന്‍ സെന്ററിലാണ് താരം എത്തിയത്. ...
വിനീത് ശ്രീനിവാസന്‍, നിഖില വിമല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനന്‍ സംവിധാനം ചെയ്യുന്ന 'ഒരു ജാതി ജാതകം' ആഗസ്റ്റ് 22 ന് പ്രദര്‍ശനത്തിനെത്തുന്നു. ബാബു ആന്റണി, ...
വിനയ് ഗോവിന്ദിന്റെ സംവിധാനത്തില്‍ ഉണ്ണിമുകുന്ദനും നിഖില വിമലും പ്രധാന വേഷങ്ങളിലെത്തുന്ന 'ഗെറ്റ് സെറ്റ് ബേബി' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഐവിഎഫ് സ്‌പെഷ്യലിസ്റ്റ് ആയ ഒരു ...
കാന്‍ ചലച്ചിത്രമേളയില്‍ അഭിമാനനേട്ടം കൈവരിച്ച കനി കുസൃതിക്ക് ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്‍ വരവേല്‍പ്പ്. സംവിധായകന്‍ മനു അശോകന്‍, നിഖില വിമല്‍, ശ്രുതി രാമചന്ദ്രന്‍ അടക്കമുള്ളവര്‍ കനിയെ ആലിംഗനം ...
ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിക്കുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. സ്‌കന്ദാ സിനിമാസും കിംഗ്‌സ്‌മെന്‍ പ്രൊഡക്ഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് ...
ഉണ്ണി മുകുന്ദന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ചോറ്റാനിക്കര ദേവീ ...
ഐവിഎഫ് സ്‌പെഷ്യലിസ്റ്റായ ഒരു ഡോക്ടര്‍ നേരിടുന്ന പ്രശ്‌നങ്ങളും അത് പരിഹരിക്കാന്‍ അയാള്‍ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയില്‍ പ്രതിപാദിക്കുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തില്‍ ഉണ്ണി ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.