നിമിഷ സജയന്‍- കരുണാസ് തമിഴ് ചിത്രം ‘എന്ന വിലൈ’ ചിത്രീകരണം പൂര്‍ത്തിയായി
നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രമായ 'എന്ന വിലൈ' ചിത്രീകരണം പൂര്‍ത്തിയായി. കലാമയ ...
നിമിഷ സജയന്‍, തമിഴ് നടന്‍ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രമായ 'എന്ന വിലൈ' ചിത്രീകരണം പൂര്‍ത്തിയായി. കലാമയ ...
പ്രശസ്ത തെന്നിന്ത്യന്‍ താരം നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി സജീവ് പാഴൂര്‍ ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ തമിഴ് ചിത്രം 'എന്ന വിലൈ'. കലാമയ ഫിലിംസിന്റെ ബാനറില്‍ മലയാളിയായ ...
ലോക് സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് സുരേഷ് ഗോപി വിജയിച്ചതിന് പിന്നാലെ ഏറ്റവും അധികം സൈബര്‍ ആക്രമണം നേരിട്ടത് നടി നിമിഷ സജയന്‍ ആണ്. നാല് വര്‍ഷം മുമ്പ് ...
ലോക് സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍നിന്ന് മത്സരിച്ച സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെതിരെ സൈബര്‍ ആക്രമണം. തന്റെ ഫെയ്‌സ് ബുക്ക്, ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വ്യാപക ...
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ ഒറിജിനല്‍ സീരീസായ പോച്ചറിന്റെ പ്രഖ്യാപനം എത്തി. മലയാളികളായ നിമിഷ സജയന്‍, റോഷന്‍ മാത്യു തുടങ്ങിയവരാണ് സീരീസില്‍ പ്രധാന ...
അരുണ്‍ വിജയ് നായകനായി പൊങ്കല്‍ റിലീസായി വന്ന ചിത്രമാണ് മിഷന്‍ ചാപ്റ്റര്‍ ഒന്ന്. ചിത്രമിപ്പോള്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് ...
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം മാര്‍ച്ച് 10 ന് പ്രദര്‍ശനത്തിന് എത്തുന്നു. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ...
ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന 'ഒരു തെക്കന്‍ തല്ല് കേസ്' എന്ന സിനിമയുടെ പ്രൊമോഷന്‍ തിരുവനന്തപുരം ലുലുമാളില്‍ വെച്ച് നടന്നു. ...
ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസിനന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ വേറിട്ട വേഷപ്പകര്‍ച്ചയില്‍ ...
ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു തെക്കന്‍ തല്ല് കേസ. ചിത്രത്തിലെ 'എന്തര്...' എന്ന് തുടങ്ങുന്ന പാട്ട് പുറത്തിറങ്ങി. അന്‍വര്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.