തുടർച്ചയായ എട്ടാമത്തെ ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ; വികസനത്തിനു മുൻതൂക്കം നൽകുന്ന ബജറ്റ്
പൊതു ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് . തുടർച്ചയായ എട്ടാമത്തെ ...