പതിനൊന്നു വര്‍ഷത്തെ ഇടവേളക്കുശേഷം ആസിഫ് അലിയും നിഷാനും
മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. ശ്യാമപ്രസാദിന്റെ ഋതു എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ കടന്നുവരവ്. ആ സിനിമയില്‍ നായകസ്ഥാനത്തു തന്നെ മറ്റൊരു നടനുമുണ്ടായിരുന്നു- നിഷാന്‍. ...