അറുപത് കിലോമീറ്ററിനുള്ളില്‍ ഒന്നിലധികം ടോള്‍ബൂത്തുകള്‍ പാടില്ലെന്ന് കേന്ദ്ര മന്ത്രിയുടെ ലോകസഭയിലെ പ്രഖ്യാപനം നടപ്പിലാക്കാത്തത് എന്തുകൊണ്ട്?
അറുപത് കിലോമീറ്ററിനുള്ളില്‍ ഒന്നിലധികം ടോള്‍ബൂത്തുകള്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നില്ലെന്ന് ആക്ഷേപം. ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ കുറഞ്ഞത് 60 കിലോമീറ്റര്‍ അകലെയായിരിക്കണമെന്നാണ് മൂന്നുമാസങ്ങള്‍ക്കു ...