കുംഭമേളയില്‍ ഗന്ധര്‍വ്വനെ കണ്ട് ജയസൂര്യ. ‘ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം…’ പാടി താരങ്ങള്‍
കുംഭമേളയില്‍ നിതീഷ് ഭരധ്വാജിനെ കണ്ട് ജയസൂര്യയും കുടുംബവും. ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ നായകനായിരുന്നു നിതീഷ് ഭരധ്വാജ്. 'ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകള്‍ ശരിക്കും നോഹരമാണ്' എന്ന അടികുറിപ്പോടെയാണ് ...