ധനുഷ് ചിത്രം ‘ഇഡ്‌ലി കടൈ’ റിലീസ് തീയതി പ്രഖ്യാപിച്ചു
ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. നിത്യാ മേനനനാണ് നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. ...