രാധ-കൃഷ്ണ പ്രണയ സങ്കല്‍പ്പത്തില്‍ രചിക്കപ്പെട്ട മഹാവീര്യറിലെ ഗാനം- ‘വരാനാവില്ലേ…’ ചിത്രം റിലീസ് ജൂലൈ 12 ന്
കാത്തിരിപ്പിന്റെയും പ്രണയത്തിന്റെയും നിത്യഹരിത മനോഹാരിത നിറഞ്ഞ മഹാവീര്യറിലെ 'വരാനാവില്ലെ' ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അസനു അന്ന അഗസ്റ്റിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഇഷാന്‍ ഛബ്രയാണ്. അന്വേഷയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ...