മട്ടാഞ്ചേരി വെടിവയ്പ്പ് ചരിത്രത്താളുകളില്‍ രേഖപ്പെടുത്താതെ പോയത് ദുരൂഹം – രാജീവ് രവി
'ഞാന്‍ എറണാകുളത്തുകാരനാണ്. എനിക്ക് പോലും ഇന്നലെവരെ അറിയുമായിരുന്നില്ല, മട്ടാഞ്ചേരി വെടിവയ്പിന്റെ ചരിത്രപ്രാധാന്യം. അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെന്നുപോലും വൈകിയാണ് അറിഞ്ഞത്. അതും തുറമുഖം എന്ന പേരിലുള്ള നാടകത്തിലൂടെ. ആ ...