നിര്‍മ്മാതാവിന്റെ തോളില്‍ കയ്യിടല്ലേ… പരിഹാസത്തിന് നല്ല മറുപടിയുമായി ഒമര്‍ ലുലു
സമൂഹമാധ്യമങ്ങളിലൂടെ തന്നെ പരിഹസിച്ച ആള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന് ഒമര്‍ ലുലു. നടിയും നിര്‍മ്മാതാവുമായ ഷീലു എബ്രഹാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചപ്പോഴായിരുന്നു, പരിഹസിച്ചുകൊണ്ടുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്. View ...