‘ഒരാഗ്രഹമേയുള്ളൂ… മരണത്തിലും വന്ന് മുറുകെ പിടിക്കുന്ന പരമേക ബന്ധു ശ്രീകാന്തന്‍ അടുത്തുണ്ടായിരിക്കണം…’ പി. ജയചന്ദ്രന്‍
ഏകാദശി വിളക്ക് ദിവസം ഭഗവാനെ കണ്ടു വണങ്ങണമെന്ന് ജയേട്ടന് കലശലായ ആഗ്രഹം. കഴിഞ്ഞ ദിവസം എന്നെ വിളിച്ച് ഭഗവാനെ തൊഴാന്‍ വരുന്ന കാര്യം അറിയിച്ചു. കോവിഡ് നിയന്ത്രണത്തിനു ...