പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ ആയുധമായി അൻവർ മാറിയിരിക്കുന്നുയെന്ന് പി ജയരാജൻ
പി വി അൻവർ എംഎൽഎ പാർട്ടിയെ തകർക്കാൻ തീവ്രമായി ശ്രമിക്കുന്നവരുടെ ആയുധമായി സ്വയം മാറിയിരിക്കുകയാണെന്ന് സിപിഎം നേതാവ് പി ജയരാജൻ. ഇപ്പോൾ തീയാകേണ്ടത് സിപിഎമ്മിനെ ഹൃദയത്തിലേറ്റുന്ന ഓരോ ...