അടുത്ത മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി; ചർച്ച മുറുകുന്നു. മുഖ്യമന്ത്രി പദം കോൺഗ്രസ് മുസ്ലിം ലീഗിനു നൽകുമോ?
2026 ൽ കേരളത്തിൽ നടക്കുവാൻ പോവുന്ന നിയമസഭ തെരെഞ്ഞെടുപ്പിൽ യുഡിഎഫിനു ഭൂരിപക്ഷം കിട്ടിയാൽ മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാവുമെന്ന് സൂചന .യൂത്ത് ലീഗ് ...