സാമ്പത്തിക പ്രതിസന്ധിക്കിടെ പത്ത് കോടി ചിലവിട്ട് മന്ത്രി പി രാജീവ് ഉൾപ്പെട്ട സംഘത്തിന്റെ വിദേശ യാത്ര വിവാദത്തിൽ
എൽഡിഎഫ് സര്ക്കാരിനെതിരെ വീണ്ടും ധൂർത്തെന്ന് ആക്ഷേപം .കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്കിടെ പത്ത് കോടി ചിലവിട്ട് മന്ത്രി സംഘത്തിന്റെ വിദേശ യാത്രയാണ് വിവാദമായിട്ടുള്ളത് . ദാവോസിൽ ലോക സാമ്പത്തിക ...