മൂന്നാറില്‍ പടയപ്പയ്ക്ക് മുന്നില്‍ അകപ്പെട്ട കാര്‍ യാത്രക്കാര്‍. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വീഡിയോ
മൂന്നാറില്‍ വാഹനങ്ങള്‍ക്കുനേരെ പടയപ്പയുടെ പരാക്രമം. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭം. കല്ലാര്‍ മാലിന്യ സംക്രണ കേന്ദ്രത്തിന് സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുത്തു. കാറിനുള്ളിലുണ്ടായിരുന്ന വൈദികനടക്കമുള്ളവര്‍ ...