പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ്; ത്രികോണ മത്സരം തീപാറും
കേരളത്തില്‍ രണ്ട് നിയമസഭ സീറ്റുകളിലേക്ക് ഉടനെ തെരെഞ്ഞെടുപ്പ് നടക്കും. പാലക്കാട്, ചേലക്കര എന്നിവയാണ് അവ. രാഹുല്‍ ഗാന്ധി റായിബറേലിയയില്‍ തെരെഞ്ഞെടുക്കപ്പെട്ടതോടെ വയനാട് സീറ്റ് രാജിവെച്ചതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ...