നിഖില്‍-പല്ലവി വര്‍മ്മ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു
നിഖിലിനും ഭാര്യ ഡോ. പല്ലവി വര്‍മ്മക്കും ആണ്‍കുഞ്ഞ് പിറന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് ആണ്‍കുഞ്ഞ് പിറന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിഖിലിന്റെയും പല്ലവിയുടെയും അടുത്ത സുഹൃത്തുക്കളും ...