കോണ്‍ഗ്രസും സിപിഎമ്മും സഖ്യം; മുസ്ലിം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി
പുതിയ അവിശുദ്ധ ബന്ധത്തില്‍ നഷ്ടം സംഭവിച്ചത് മുസ്ലിം ലീഗിനാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മലബാറില്‍ കോലീബി സഖ്യം തെരെഞ്ഞെടുപ്പില്‍ ഉണ്ടായി. അന്ന് കോലീബി സഖ്യത്തിനു വിജയിക്കാന്‍ കഴിഞ്ഞില്ല. ...