മകളുടെ കല്യാണക്കത്ത് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കാന്‍ ജയറാമും പാര്‍വ്വതിയും ഗുരുവായൂരില്‍
മെയ് 3 നാണ് ജയറാം പാര്‍വ്വതി ദമ്പതികളുടെ മകള്‍ മാളവികയുടെ വിവാഹം. ഗുരുവായൂര്‍ അമ്പലനടയില്വച്ചാണ് വിവാഹം. ഇതിന് മുന്നോടിയായി വിവാഹ ക്ഷണക്കത്ത് ഉണ്ണിക്കണ്ണന് സമര്‍പ്പിക്കാന്‍ ഇരുവരും ഗുരുവായൂരിലെത്തി. ...