റാം ചരണ്‍ ചിത്രത്തിന് വിജയാശംസകളുമായി പവന്‍ കല്യാണ്‍
റാം ചരണ്‍-ശങ്കര്‍ ടീമിന്റെ ബിഗ് ബഡ്ജറ്റ് പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമയായ 'ഗെയിം ചേഞ്ചറി'ന്റെ ഗംഭീരമായ പ്രീ-റിലീസ് പരിപാടി ജനുവരി 4ന് രാജമുണ്ട്രിയില്‍ നടന്നു. ശ്രീവെങ്കിടേശ്വര ക്രിയേഷന്‍സിന് കീഴില്‍ ...