തല തിരഞ്ഞ വികസനത്തിന്റെ പെരിയാര്‍ ദുരന്തം; കുടിവെള്ള സ്രോതസായ പെരിയാറിന്റെ തീരത്ത് 290 ഓളം വ്യവസായ ശാലകള്‍
കേരളത്തിലെ ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന, കേരളത്തിലെ ജീവരേഖ എന്നറിയപ്പെടുന്ന നദിയാണ് പെരിയാര്‍. മുല്ലയാര്‍ ഉള്‍പ്പെടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പോഷക നദികള്‍ ഉള്ളത് പെരിയാറിലാണ്. വേമ്പനാട്ടുകായലില്‍ ...