പെറ്റി കേസുകളുടെ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം
കേരളത്തിലെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഇ-ചലാനില്‍ ചുമത്തപ്പെടുന്ന പെറ്റി കേസുകളുടെ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഫൈന്‍ 45 ദിവസത്തിനകം പരിവാഹന്‍ വെബ്സൈറ്റിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അടക്കുന്നതിനുള്ള സംവിധാനമാണിപ്പോള്‍ ...