പിണറായി എജ്യുക്കേഷന്‍ ഹബ്ബ്; 285 കോടി രൂപ മുടക്കി ഒരുങ്ങുന്ന എജ്യുക്കേഷന്‍ ഹബ്ബിന് ഇന്ന് തറക്കല്ലിട്ടു
കേരളത്തിന്റെ വൈജ്ഞാനിക മുന്നേറ്റത്തില്‍ നാഴികക്കല്ലാവാന്‍ പോകുകയാണ് പിണറായി കേന്ദ്രമാക്കി നിലവില്‍ വരുന്ന എജ്യുക്കേഷന്‍ ഹബ്ബ്. 13 ഏക്കറില്‍ 285 കോടി രൂപ മുടക്കി ഒരുങ്ങുന്ന ഈ എജ്യുക്കേഷന്‍ ...