പി വി അൻവരുടെ ഫേസ് ബുക്ക് പേജിന്റെ കവർ ചിത്രത്തിൽ നിന്നും മുഖ്യമന്ത്രി പുറത്ത്
പി വി അൻവർ തൽക്കാലം വെടി നിർത്തൽ പ്രഖ്യാപിച്ചെങ്കിലും തന്റെ ഫേസ് ബുക്ക് പേജിന്റെ കവർ ചിത്രമായ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ഫോട്ടോ മാറ്റി ഇപ്പോൾ ജനങ്ങളോടൊപ്പമുള്ള ...