18 വര്‍ഷം മുമ്പ് സിനിമയില്‍ സംഭവിച്ചത്, ഇപ്പോള്‍ ജയറാം ജീവിതത്തിലൂടെ നേടിയിരിക്കുന്നു
ഇന്നും വ്യക്തമായി ഓര്‍ക്കുന്നു. ഓര്‍ക്കാന്‍ പ്രത്യേകിച്ചൊരു കാരണവുമുണ്ട്. ആ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഞങ്ങളുമുണ്ടായിരുന്നു. 2004 ലാണ്. വി.എം. വിനു സംവിധാനം ചെയ്യുന്ന മയിലാട്ടത്തിന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ നടക്കുന്നു. ...