പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിനിടയില്‍ മലബാറില്‍ സീറ്റ് വില്പന; ചോദിക്കുന്നത് 30,000 മുതല്‍ ഒരു ലക്ഷം വരെ
സീറ്റ് ക്ഷാമത്തിനിടയില്‍ മലബാറില്‍ മേഖലയില്‍ സീറ്റ് വില്പനയെന്ന് ആരോപണം. എസ്എസ്എല്‍സി പരീക്ഷ പാസായ മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്‍ പഠിക്കാന്‍ സീറ്റില്ലെന്ന പ്രതിസന്ധി നിലനില്‍ക്കെയാണ് മലബാറില്‍ വിദ്യാര്‍ത്ഥികളുടെയും ...