കേരളം പുതിയ രാഷ്ട്രീയ സമവാക്യങ്ങളിലേക്ക്; എൻഎസ്എസ് സമദൂരം വിട്ട് യുഡിഎഫ്; എസ്എൻഡിപി എൽഡിഎഫ് അഥവ ബിജെപി
കേരളത്തിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപം കൊള്ളുന്നു. സമദൂരം പറഞ്ഞിരുന്ന എൻ എസ് എസ് 2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കാൻ സാധ്യത. ഒരു കാലത്ത് ...