പൊന്നോടക്കുഴല്- ശ്രീകൃഷ്ണ ഭക്തിഗാന ആല്‍ബത്തിന്റെ സ്വിച്ചോണ്‍ നടന്നു
എഴുത്തുകാരനും മുന്‍ പ്രവാസിയുമായ സത്യന് കോട്ടപ്പടി രചിച്ച ശ്രീകൃഷ്ണ ഭക്തിഗാനമാണ് പൊന്നോടക്കുഴല്. മന്‍സൂര്‍ ചാവക്കാടാണ് ആല്‍ബം സംവിധാനം ചെയ്യുന്നത്. ചിത്രീകരണത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ...