ഗ്ലാമറസ്സായി അനുപമ പരമേശ്വരന്‍; ഡ്രാഗണ്‍ ട്രെയിലര്‍ പുറത്ത്
പ്രദീപ് രംഗനാഥന്‍ നായകനാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ഡ്രാഗണ്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ...