ഛായാഗ്രഹണ കലയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ച പ്രതീഷ് വര്‍മ്മ
ഒരു ഫോട്ടോയില്‍ സിദ്ധാര്‍ത്ഥ് ഭരതനും സ്വാസികയ്ക്കുമൊപ്പം നില്ക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് അകാലത്തില്‍ പൊലിഞ്ഞ നടന് ജിഷ്ണുവിനെയാണ്. ജിഷ്ണുവിന്റെ ഛായ അവിടവിടെ ആ ചെറുപ്പക്കാരനില്‍ ...