പ്രണവ് മോഹന്‍ലാല്‍ ചിത്രം ആരംഭിച്ചു
ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം നിർമ്മാണ സംരഭം- ഒരുക്കുന്നത് 2024 ബ്ലോക്ക് ബസ്റ്റര്‍ ഭ്രമയുഗം ടീം March 24, ...
ഹൊറർ ത്രില്ലർ ചിത്രങ്ങൾ മാത്രം നിർമിക്കുന്നതിനായി ആരംഭിച്ച നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ രണ്ടാം നിർമ്മാണ സംരഭം- ഒരുക്കുന്നത് 2024 ബ്ലോക്ക് ബസ്റ്റര്‍ ഭ്രമയുഗം ടീം March 24, ...
ഭ്രമയുഗത്തിന്റെ അസാധാരണ വിജയത്തിനുശേഷം രാഹുല്‍ സദാശിവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി അവസാനം അല്ലെങ്കില്‍ മാര്‍ച്ച് ആദ്യം നടക്കും. ...
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങള്‍. ചിത്രത്തിലെ ഒരു കഥാപാത്രത്തെ ...
'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന ചിത്രത്തിലെ 'മധുപകരൂ' എന്ന ഗാനം റിലീസായപ്പോള്‍ അഭിനയശൈലിയില്‍ പ്രണവിന് അച്ഛന്‍ മോഹന്‍ലാലുമായുള്ള സാമ്യത ശ്രദ്ധ നേടിയിരുന്നു. പ്രണവിന്റെ തോളു ചെരിക്കലും ചിരിയും മീശ ...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് ചിത്രത്തില്‍ നായകന്മാരായി എത്തുന്നത്.ഏപ്രില്‍ പതിനൊന്നിന് ...
മലയാള ചലച്ചിത്രമേഖലയില്‍ നാഴികക്കല്ലുകളായ നിരവധി മികച്ച സിനിമകള്‍ സമ്മാനിച്ചിട്ടുള്ള മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ഏറെ ...
മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മാണവും വിനീത് ശ്രീനിവാസന്‍ സംവിധാനവും നിര്‍വഹിക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിനായിപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തില്‍ നായകന്മാരായി എത്തുന്നത് പ്രണവ് മോഹന്‍ലാലും ധ്യാന്‍ ...
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രണവ് മോഹന്‍ലാലിനു ധ്യാന്‍ ശ്രീനിവാസനും പുറമെ കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, അജു ...
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെറിലാന്‍ഡ് സിനിമാസ് നിര്‍മ്മിക്കുന്ന വര്‍ഷങ്ങള്‍ക്കു ശേഷം. വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലുമാണ് നായകന്മാരായി ...
പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് സമ്മാനിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനവും മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മ്മാണവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്കു ശേഷം ...
M | T | W | T | F | S | S |
---|---|---|---|---|---|---|
1 | 2 | 3 | 4 | 5 | 6 | |
7 | 8 | 9 | 10 | 11 | 12 | 13 |
14 | 15 | 16 | 17 | 18 | 19 | 20 |
21 | 22 | 23 | 24 | 25 | 26 | 27 |
28 | 29 | 30 |
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.