വിനീത് ശ്രീനിവാസന്‍ ചിത്രം ഷൂട്ടിങ് പൂര്‍ത്തിയായി
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ധ്യാന്‍ ശ്രീനിവാസന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്. ...