പാവപ്പെട്ടവര്‍ ജീവിച്ചു പൊക്കോട്ടെ, പ്രേംകുമാറിനെതിരെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി
മലയാളം സീരിയലുകള്‍ക്ക് സെന്‍സറിംഗ് ആവശ്യമെന്ന് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍ അഭിപ്രായപ്പെട്ടു. ഈ നിലപാടിനെതിരെയാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചിരിക്കുന്നത്. സീരിയലിനെ എന്‍ഡോസള്‍ഫാന്‍ എന്നു പരാമര്‍ശിച്ചായിരുന്നു പ്രേംകുമാറിന്റെ ...